ജാക്കി ചാന്റെ ജിമ്മിക്കി കമ്മല്‍ - വീഡിയോ

ജിമ്മിക്കി കമ്മല്‍ തീര്‍ത്ത ഓളം അവസാനിക്കുന്ന ലക്ഷണം കാണുന്നില്ല. ലോകരാജ്യങ്ങളില്‍ പല സ്ഥലത്തും ഈ ഗാനത്തിന് ചുവടു വച്ച് പലരും വന്നു പോയിട്ടുണ്ട് ഈ ചുരുങ്ങിയ കാലയളവില്‍. എന്നാല്‍ ഇപ്പോള്‍ ജിമ്മിക്കി കമ്മലുമായിട്ടു വന്നിരിക്കുന്നത് സാക്ഷാല്‍ ജാക്കി ചാന്‍ ആണ്.

ഈ വീഡിയോ നമ്മള്‍ കണ്ടാല്‍ ശരിക്കും ജാക്കി ചാന്‍ ജിമ്മിക്കി കമ്മല്‍ പാട്ടിനു വേണ്ടി നൃത്തം ചെയ്തു എന്നെ തോന്നുകയുള്ളൂ. എന്നാല്‍ സത്യം അതല്ല. ജാക്കി ചാന്റെ കുങ്ഫു യോഗ എന്ന ചിത്രത്തിലെ ഒരു നൃത്തരംഗമാണ് ജിമിക്കി കമ്മല്‍ പാട്ടുമായി ചേർത്ത് എഡിറ്റ് ചെയ്ത് പുറത്തിറക്കിയിരിക്കുന്നത്. ഒരു സ്റ്റെപ് പോലും വ്യത്യാസമില്ലാതെ അത്ര പെര്‍ഫെക്ഷനോടെയാണ് എഡിറ്റിങ്
JUZONE

ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
 PSCUDEVARTHA
Loading...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ