നെല്ലിക്ക പ്രകൃതിദത്ത വൈറ്റമിനുകള്‍ ധാരാളം അടങ്ങിയിരിക്കുന്ന ഒന്നാണ്. ഏറ്റവും കൂടുതല്‍ ഇതില്‍ അടങ്ങിയിരിക്കുന്നത് വൈറ്റമിന്‍ സി ആണ്
. കൂടാതെ അമിനോ ആസിഡുകള്‍, അയേണ്‍, വൈറ്റമിന്‍ എ, ഫൈബര്‍ , പൊട്ടാസ്യം തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട് ആരോഗ്യത്തോടൊപ്പം മുടി സംരക്ഷണത്തിനും ഏറ്റവും ഉത്തമമാണ് നെല്ലിക്ക.ആയുര്‍വേദ മരുന്നുകളില്‍ പ്രധാനമായും ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണിത്. വാതം, അള്‍സര്‍, വിളര്‍ച്ച തുടങ്ങിയ പല രോഗങ്ങള്‍ക്കുമുള്ള ഒന്നാന്തരം മരുന്നു കൂടിയാണിത്. കണ്ണിന്റെ കാഴ്ചയ്ക്കും ദഹനത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കാനുമെല്ലാം ഏറെ ഫലപ്രദം,ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും അസുഖങ്ങള്‍ തടഞ്ഞു നിര്‍ത്താനുമെല്ലാം നെല്ലിക്കയ്ക്കു കഴിയും
നെല്ലിക്ക അരിഞ്ഞു മിക്‌സിയില്‍ ജ്യൂസാക്കിയെടുക്കുന്നതാണ് ഏറ്റവും നല്ലത്. തികച്ചും ഫ്രഷായി. കറ്റാര്‍ വാഴയും ഇതു ത്‌ന്നെയാണ് ഏറ്റവും നല്ലത്. ഇതല്ലെങ്കില്‍ ഇപ്പോള്‍ ഈ രണ്ടു ജ്യൂസുകളും വിപണിയില്‍ നിന്നും വാങ്ങാന്‍ ലഭിയ്ക്കും. ഈ രണ്ടു ജ്യൂസുകളും തുല്യ അളവിലെടുത്ത് വെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കാം. ചെറുചൂടുള്ള വെള്ളമെങ്കിലും കുഴപ്പമില്ല. രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം. ദിവസവും ഇതു ശീലമാക്കുന്നത് ഏറെ ഗുണം നല്‍കും. ഇതിനു ശേഷം അര മണിക്കൂര്‍ ശേഷം മറ്റെന്തെങ്കിലും കഴിയ്ക്കുന്നതാണ് നല്ലത്. കറ്റാര്‍വാഴയും നെല്ലിക്കാജ്യൂസും ചേരുമ്പോള്‍ ആരോഗ്യഗുണങ്ങള്‍ രണ്ടിരട്ടിയാകും. ഇവ രണ്ടും ചേരുന്നത് തടി കുറയ്ക്കാനുള്ള പ്രധാന വഴിയാണ്. ഇതിനു പുറമെ പലതരം രോഗങ്ങള്‍ക്കുള്ള മരുന്നു കൂടിയാണ്. ദിവസവും ഇവ രണ്ടും ചേര്‍ത്തു കുടിയ്ക്കുന്നത് ആയൂര്‍വേദവും പറയുന്ന ഒരു വഴിയാണ്. പ്രമേഹം, കൊളസ്‌ട്രോള്‍, ദഹനപ്രശ്‌നങ്ങള്‍, വിളര്‍ച്ച തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നാണിത്ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്താനുള്ള നല്ലൊരു വഴിയാണ് കറ്റാര്‍വാഴ, നെല്ലിക്ക ജ്യൂസ് എന്നിവ ചേര്‍ത്തു കുടിയ്ക്കുന്നത്
പണ്ടത്തേക്കാള്‍ കറ്റാര്‍വാഴയ്ക്ക് പ്രാധാന്യം ഇപ്പോഴാണ്. കറ്റാര്‍ വാഴയുടെ ആരോഗ്യഗുണങ്ങള്‍ എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞു. ആരോഗ്യത്തിനു മാത്രമല്ല, മുടിസംരക്ഷണത്തിനും ചര്‍മസംരക്ഷണത്തിനുമെല്ലാം കറ്റാര്‍വാഴ് ഒരുപോലെ ഉപയോഗപ്രദവുമാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ പല രോഗങ്ങളും ചെറുക്കാനുള്ള ഫലപ്രദമായ ഒരു മരുന്നാണെന്നു വേണം, പറയാന്‍. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിരിയ്ക്കുന്നതുകൊണ്ടുതന്നെ ചര്‍മത്തിനും മുടിയ്ക്കും ഒരുപോലെ ഉപകാരപ്രദവുമാകുമെന്നു പറയാം. 32 വൈറ്റമിനുകളുടെ കലവറയാണ്
ചര്‍മത്തിനും മുടിയ്ക്കും ചര്‍മത്തിനും മുടിയ്ക്കും ചേരുന്ന നല്ലൊരു മിശ്രിതമാണ് കറ്റാര്‍ വാഴയും നെല്ലിക്കാനീരും. നെല്ലിക്ക ചര്‍മത്തില്‍ പ്രായാധിക്യം കാരണമുള്ള കുത്തുകള്‍ക്കു പരിഹാരമാണ്. ഇതിലെ വൈറ്റമിന്‍ സിയാണ് ഇതിനു സഹായിക്കുന്നത്. ചര്‍മത്തില്‍ ചുളിവുകളുണ്ടാകുന്നതു തടയാനും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു വഴി ചര്‍മാരോഗ്യത്തിനുമെല്ലാം ഏറെ ഗുണകരമാണ് കറ്റാര്‍ വാഴ, നെല്ലിക്കാനീര് എന്നിവ കലര്‍ന്ന മിശ്രിതം. ഇതിലെ വൈറ്റമിന്‍ ഇയും ചര്‍മത്തിനു ഗുണകരമാകും.മുടി മുടിയുടെ നര ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണിത്. കറ്റാര്‍വാഴയും നെല്ലിക്കയും മുടിയുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇവ രണ്ടും മുടി വളരാന്‍ സഹായിക്കുന്നു. മുടിയുടെ വരണ്ട സ്വഭാവം മാറ്റുന്നു. നെല്ലിക്ക മുടിയ്ക്കു കറുപ്പു നല്‍കുന്നതിനും മുടിവളര്‍ച്ചയ്ക്കും ചേര്‍ന്ന ഒന്നാണ്. ഇവ രണ്ടും ചേരുമ്പോള്‍ മുടി നല്ലപോലെ വളരുകയെന്ന ഗുണം ലഭിയ്ക്കും, മുടിയ്ക്കു കറുപ്പു ലഭിയ്ക്കും, അകാലനര ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ് ഈ പ്രത്യേക മിശ്രിതം. ഇവ കലര്‍ത്തി കുടിയ്ക്കുന്നതും മുടിയില്‍ തേയ്ക്കുന്നതുമെല്ലാം ഒരുപോലെ ഗുണം ചെയ്യും. മുടിയ്ക്ക് ഈര്‍പ്പം നല്‍കുന്നതുകൊണ്ടുതന്നെ മുടിയില്‍ താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് ഏറെ നല്ലതാണ്.
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ കറ്റാര്‍വാഴയും നെല്ലിക്കാജ്യൂസും തുല്യ അളവിലെടുത്ത് ഇതില്‍ തേന്‍ ചേര്‍ത്ത് കുടിയ്ക്കുന്നതു നല്ലതാണ്.വയറ്റിലെ ഗ്യാസും അസിഡിറ്റിയുമെല്ലാം മാറാന്‍ ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. വയറ്റിലെ ഗ്യാസും അസിഡിറ്റിയുമെല്ലാം മാറാന്‍ സഹായകമായ ഒരു മിശ്രിതം. ആസിഡ് ഉല്‍പാദനം തടയാന്‍ ഇത് സഹായിക്കും. നല്ല ശോധനയ്ക്കും ഇത് ഏറെ സഹായകമാണ്. രാവിലെ വെറുവയറ്റില്‍ കറ്റാര്‍ വാഴ, നെല്ലിക്കാ ജ്യൂസ് എന്നിവ കലര്‍ത്തി കുടിയ്ക്കുന്നതാണ് ഏറ്റവും ഗുണകരം.
അയേണ്‍ ശരീരത്തില്‍ രക്തക്കുറവുള്ളവര്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. പ്രത്യേകിച്ചും നെല്ലിക്ക. നെല്ലിക്കയില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ആര്‍ബിസി അഥവാ രക്താണുക്കളുടെ അളവു വര്‍ദ്ധിപ്പിയ്ക്കുന്നു. വിളര്‍ച്ചയുള്ള ഈ വഴി പരീക്ഷിയ്ക്കുന്നത് ഏറെ നല്ലതാണ്. ദിവസും ഇവ രണ്ടും കലര്‍ത്തിയ ജ്യൂസ് ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിയ്ക്കും. ഹൃദയത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഇത് ഏറെ ഗുണകരമാണ്.
ഹൃദയാരോഗ്യത്തിനും ശരീരത്തില്‍ കൊളസ്‌ട്രോള്‍ രൂപപ്പെടുന്നതു തടയാനുള്ള നല്ലൊരു മരുന്നാണ് നെല്ലിക്ക, കറ്റാര്‍ വാഴ എന്നിവയടങ്ങിയ മിശ്രിതം വെറുവയറ്റില്‍ കുടിയ്ക്കുന്നത്. ചീത്ത കൊളസ്‌ട്രോള്‍ അകറ്റാന്‍ ഏറെ സഹായകം. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും ഗുണകരമെന്നു വേണം, പറയാന്‍. കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുള്ളവര്‍ ഇതൊരു ശീലമാക്കുന്നത് ഏറെ ഗുണം ചെയ്യും. കൊളസ്‌ട്രോള്‍ വരാതെ തടയാനും നല്ലതാണ്.
പ്രതിരോധശേഷി ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ ഇത് ഏറെ നല്ലതാണ്. അല്‍പം ചൂടുവെള്ളത്തില്‍ ഈ രണ്ടു ജ്യൂസുകളും കലര്‍ത്തി കുടിയ്ക്കുന്നത് ഏറെ ഗുണകരമാണ്. കോള്‍ഡ്, ചുമ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം. ദിവസവും ഇത് കുടിയ്ക്കുന്നത് അലര്‍ജി, ആസ്തമ പോലുള്ള പ്രശ്‌നങ്ങള്‍്ക്കും നല്ലൊരു പരിഹാരമാണെന്നു പറയാം.
ശരീരത്തിന് ഊര്‍ജം ശരീരത്തിന് ഊര്‍ജം നല്‍കുന്ന നല്ലൊരു വഴിയാണ് കറ്റാര്‍ വാഴയും നെല്ലിക്കാ ജ്യൂസും ചേര്‍ന്ന മിശ്രിതം. പ്രത്യേകിച്ചും ഇതു രാവിലെ കുടിയ്ക്കുമ്പോള്‍ ശരീരത്തിന് അന്നത്തേയ്ക്കാവശ്യമുള്ള ഊര്‍ജം ലഭിയ്ക്കുകയാണ് ചെയ്യുന്നത്. പ്രതിരോധശേഷി നല്‍കുന്നതുകൊണ്ട് ശരീരത്തിന് ശക്തി വര്‍ദ്ധിയ്ക്കുകയും ചെയ്യും. രക്തപ്രവാഹം ത്വരിതപ്പെടുത്തുന്നതു കൊണ്ടു കൂടി ശരീരത്തിന് ഊര്‍ജം ലഭ്യമാക്കാനുള്ള നല്ലൊു വഴിയാണിത്.
രക്തത്തിലെ ഗ്ലൂക്കോസ് പ്രമേഹമുള്ളവര്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. വെറുംവയറ്റില്‍ ഈ മിശ്രിതം കഴിയ്ക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ സഹായകമാകും. പ്രമേഹം തടയാനും പ്രമേഹരോഗികള്‍ക്കും ഒരുപോലെ സഹായകം. നെല്ലിക്ക പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്. കറ്റാര്‍ വാഴയും രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ സഹായിക്കും.പല്ലിന്റെ ആരോഗ്യത്തിനും വായ്പ്പുണ്ണു പോലുള്ള പ്രശ്‌നങ്ങള്‍ തടയുന്നതിനും കറ്റാര്‍വാഴ, നെല്ലിക്കാജ്യൂസ് ഏറെ ഗുണം ചെയ്യും.
പല്ലി്‌ന്റെ കേടുകള്‍ പല്ലി്‌ന്റെ കേടുകള്‍ ഒഴിവാക്കാനും മോണ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ഇത് ഏറെ നല്ലതാണ്. മോണയില്‍ നിന്നുള്ള ബ്ലീഡിംഗ് തടയാനും ഈ മിശ്രിതം ദിവസവും വെറുംവയറ്റില്‍ കുടിയ്ക്കുന്നതു ഗുണകരമാണ്. വായ്നാറ്റം തടയുവാനുള്ള ഏറ്റവും നല്ലൊരു മാര്‍ഗ്ഗം കൂടിയാണിത്.

ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
Loading...

0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ