
എന്നാല്‍ നമ്മള്‍ ചിന്തിക്കണം, വ്യക്തമായി തന്നെ ചിന്തിക്കണം, ഇല്ലെങ്കില്‍ പോക്കറ്റിലെ പണം കാലിയാവുന്ന വഴി കാണില്ല.കറണ്ട് ബില്ല്‍ കൂടുന്ന മാസം നിങ്ങള്‍ കുടുംബത്തിലെ ആരെ എങ്കിലും കുറ്റം പറയും. അവള്‍ അല്ലെങ്കില്‍ അവന്‍ ഫുള്‍ ടൈം ലൈറ്റ് ഓണ്‍ ആക്കി ഇരിക്കുകയാണ്. അല്ലെങ്കില്‍ ഫുള്‍ ടൈം ഫാന്‍ ഓണ്‍ ആക്കി ഇരിക്കുകയാണ്. അതൊക്കെ കൊണ്ടാണ് ബില്ല് കൂടിയത്.
ഇങ്ങനെയെല്ലാം പറഞ്ഞ് വന്ന ബില്ല് നമ്മള്‍ കൊണ്ടു പോയി അടക്കുന്നു. അടുത്ത മാസവും ഇത് തുടരുന്നു. എന്നാല്‍ ബില്ലില്‍ കാണിക്കുന്ന റീഡിംഗും മീറ്ററിലെ റീഡിംഗും ഒന്നു തന്നെ ആണോ എന്ന് നിങ്ങള്‍ ആരെങ്കിലും നോക്കാറുണ്ടോ ?
ഇല്ലെങ്കില്‍ ഇനി മുതല്‍ നോക്കണം. നോക്കിയില്ലെങ്കില്‍ നിങ്ങള്‍ക്ക് മാസം മാസം നല്ലൊരു നഷ്ടം തന്നെ സംഭവിക്കും.ഈ വീഡിയോയില്‍ ഈ ചേട്ടന്‍ പറയുന്നത് നിങ്ങള്‍ വ്യക്തമായി കേട്ട് നോക്കുക അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവും ഇത് നമ്മള്‍ ശ്രദ്ധിക്കാതെ പോവുന്നതു കൊണ്ടാണ് നമുക്ക് കറണ്ട് ബില്‍ മാസം മാസം കൂടി കൂടി ഇരട്ടി ആവുന്നത് എന്ന്.
വീഡിയോയില്‍ വ്യക്തമായി കാണിച്ചു തരുകയും പറഞ്ഞു തരുകയും ചെയ്യുന്നുണ്ട്. കണ്ടു നോക്കൂ. പരമാവധി ഷെയര്‍ ചെയ്യൂ. എല്ലാവരും അറിയട്ടേ. നിങ്ങള്‍ക്കും ഇത് സംഭവിക്കാതിരിക്കട്ടേ. ഈ തട്ടിപ്പ് മനസ്സിലാക്കിയില്ലെങ്കില്‍ മാസം വലിയ നഷ്ടമാണ് നിങ്ങള്‍ക്ക് വരുന്നത്.
ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
Loading...




0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ