നബി ദിനം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ നാളെ അവധി

തിരുവനന്തപുരം: നബി ദിനം പ്രമാണിച്ച് സംസ്ഥാനത്തെ പ്രഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കും. പകരം ഏതെങ്കിലും ഒരു ശനിയാഴ്ച  പ്രവൃത്തി ദിവസമായിരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

സമൂഹ മാധ്യങ്ങളില്‍ കഴിഞ്ഞ ദിവസം മുതല്‍ തന്നെ അവധി പ്രഖ്യാപിച്ചതായുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഉച്ചയോടെ മാത്രമാണ് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിറക്കിയത്.
JUZONE

ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
 PSCUDEVARTHA
Loading...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ