കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണിനുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിനെ സന്ദേശ് ജിങ്കാന്‍ നയിക്കും. ബ്ലാസ്‌റ്റേഴ്‌സ് ടീം മാനേജ്‌മെന്റ് ട്വിറ്ററിലൂടെയാണ് ഇതു സംബന്ധിച്ച് അറിയിപ്പ് പുറത്തുവിട്ടത്.
ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ താരമായ ജിങ്കാന്‍ ടീമിനായി 41 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. കേരളത്തിനായി ഏറ്റവും കൂടുതല്‍ കാലം കളിച്ചിട്ടുള്ള താരവും സന്ദേശ് ജിങ്കാനാണ്. നാലു സീസണിലും
ബ്ലാസ്‌റ്റേഴ്‌സിനൊപ്പമായിരുന്നു മഞ്ഞപ്പടയുടെ ഈ വന്‍മതില്‍. 3.8 കോടി റിക്കോര്‍ഡ് തുകയ്ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് ജിങ്കാനെ നിലനിര്‍ത്തിയത്. 2014 സീസണില്‍ ടൂര്‍ണമെന്റിലെ എമര്‍ജിംഗ് പ്ലെയറായിരുന്നു ജിങ്കാന്‍.
മഞ്ഞയാണ് അടയാളം, ആരാധകരാണ് നമ്മുടെ ശബ്ദം, ജിങ്കാനാണ് നമ്മുടെ നായകന്‍ എന്ന കുറിപ്പോടെയാണ് ജിങ്കാന്റെ ചിത്രം ബ്ലാസ്‌റ്റേഴ്‌സ് ട്വീറ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് കലൂര്‍ സ്‌റ്റേഡിയത്തില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും, കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിലാണ് ഐഎസ്എല്‍ നാലാം സീസണ്‍ ഉദ്ഘാടന മത്സരം.

Yellow is our identity, the fans are our voice and @SandeshJhingan is our leader.— Kerala Blasters FC (@KeralaBlasters) November 16, 2017
Meet the new captain of the heroes.#KeralaBlasters #IniKaliMaarum #NammudeSwantham #KBFC #HeroesWearYellow #YellowTakesOver pic.twitter.com/3wkSG8lZot
ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
Loading...

0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ