
ഉത്തരവുകള്‍ ലംഘിക്കുന്ന വാഹന ഉടമകളുടെയും ഡ്രൈവര്‍മാരുടെയും പേരില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ബന്ധപ്പെട്ട വാഹനങ്ങളുടെ പെര്‍മിറ്റും ഡ്രൈവര്‍മാരുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യും. dmcellkozhikode@gmail.com എന്ന ഇ-മെയില്‍ വഴിയോ 8547616018,9446538900 എന്ന വാട്‌സ് ആപ്പ് വഴിയോ ഫോട്ടോ സഹിതം വിവരങ്ങള്‍ നല്‍കാം.
ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
Loading...




0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ