
പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:
"എന്ത് വിശ്വാസത്തിന്റെ പേരിലായാലും ശരി ഈ കാഴ്ച വല്ലാതെ വേദനിപ്പിക്കുന്നു. കാസറഗോഡു നിന്നും കാൽനടയായി അഛനോടൊപ്പം രണ്ടു കുരുന്നുകൾ ശബരിമലയിലേക്ക്. പൊരിവെയിലത്ത് നഗ്നപാദരായ് ഈ കുഞ്ഞുങ്ങൾ താണ്ടാനുള്ളത് 400 കിലോമീറ്റർ.ആരു ചെയ്ത പാപഭാരം തീർക്കാനാണാവോ"
ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
Loading...




0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ