പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍; ഫഹദിനും അമലയ്ക്കും ക്രൈംബ്രാഞ്ച് നോട്ടീസ്, ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

കൊച്ചി: നികുതി ലാഭിക്കുന്നതിന് ആഡംബര കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ നടന്‍ ഫഹദ് ഫാസിലിനും നടി അമല പോളിനും ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. 19ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്.

തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്നാണ് നോട്ടീസ്. തട്ടിപ്പില്‍ ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇരുവരുടേയും വീട്ടില്‍ നേരിട്ടെത്തിയാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. നികുതി ലാഭിക്കുന്നതിന് ഫഹദും അമലയും പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തുവെന്നാണ് കേസ്.

സമാനാമായ കേസില്‍ മുന്‍പ് സുരേഷ് ഗോപിക്ക് എതിരെയും കേസെടുത്തിരുന്നു
JUZONE

ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
 PSCUDEVARTHA
Loading...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ