കെഎസ്ആര്‍ടിസി ബസിനു മുമ്പിലൂടെ നിരങ്ങി നീങ്ങിയ വൃദ്ധയ്ക്കു ക്ഷമയോടെ ബസ് നിര്‍ത്തി നല്‍കി ഡ്രൈവര്‍: വൈറലായി ഒരു വീഡിയോ

സാധാരണ പലരും പറയുന്ന ഒരു കാര്യമാണ് ഒരു മര്യാദയും ഇല്ലാത്തവരാണു കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ എന്നു . എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒരു കെ എസ് ആര്‍ ടി സി ഡ്രൈവറുടെ കരുണയുടെ കഥയാണ്.

റോഡിലൂടെ നിരങ്ങി നീങ്ങുന്ന കാലുകള്‍ തളര്‍ന്ന വൃദ്ധ റോഡു മുറിച്ചു കടക്കും വരെ ക്ഷമയോടെ കാത്തു നില്‍ക്കുന്ന ഒരു കെ എസ് ആര്‍ ടി സി ഡ്രൈവര്‍. ഈ കരുണയുള്ള ബസ് ഡ്രൈവര്‍ക്കു നൂറ് സല്ല്യൂട്ട് നല്‍കിരിക്കുകയാണു സോഷീല്‍മീഡിയ.
JUZONE

ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
 PSCUDEVARTHA
Loading...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ