
50 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ പഠിച്ചുള്ള പ്ലസ് ടു വിജയം. റഗുലര്‍ രീതിയില്‍ പഠിച്ച് ആദ്യ അവസരത്തില്‍ വിജയിക്കണം. അവസാന വര്‍ഷ പരീക്ഷ എഴുതിയവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. .
പൂര്‍ണമായും സൗജന്യമായി നടത്തുന്ന ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സൈന്യത്തിലെ മിലിട്ടറി നഴ്‌സിങ് സര്‍വീസ് വിഭാഗത്തില്‍ കമ്മിഷന്‍ഡ് ഓഫീസര്‍ തസ്തികയില്‍ നിയമനം ലഭിക്കും.
യോഗ്യത: എഴുത്ത് പരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. 2018 ഫിബ്രുവരിയിലാകും പരീക്ഷ. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലുള്ളതായിരിക്കും. ജനറല്‍ ഇംഗ്ലീഷ്, ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി, ജനറല്‍ ഇന്റലിജന്‍സ് എന്നിവയില്‍ നിന്നുള്ള ചോദ്യങ്ങളുണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
http://joinindianarmy.nic.in/index.htm
ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
Loading...




0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ