ഈ ലക്ഷണങ്ങള്‍ ക്യാന്‍സറിന്റെ സൂചനയാകാം

ക്യാന്‍സര്‍ എന്ന രോഗത്തെ പേടിച്ചായിരിക്കും ഇന്ന് നമ്മളില്‍ പലരും തന്നെ ജീവിക്കുന്നത്. ആദ്യകാലങ്ങളില്‍ വയസ്സായ ആളുകളെ ആയിരുന്നു കൂടുതലും ക്യാന്‍സര്‍ ബാധ പിടികൂടിയതെങ്കില്‍ ഇന്ന് പ്രായത്തിന്റെ കണക്കുകള്‍ ഒന്നും തന്നെയില്ല. ആര്‍ക്കും എപ്പോള്‍ വേണമെങ്കില്‍ ഈ അസുഖം വരാം എന്ന അവസ്ഥയില്‍ ആയി. മുന്‍പൊക്കെ കൂടുതലും മദ്യപാനികളെയും പുകയില ഉല്‍പ്പനങ്ങള്‍ ഉപയോഗിക്കുന്നവരെയും കൂടുതലായി ബാധിച്ചെങ്കിലും ഇപ്പോള്‍ ആ വ്യത്യാസം ഒന്നും തന്നെയില്ല. എന്നാല്‍ ക്യാന്‍സര്‍ പിടി മുറുക്കുന്നതിനു മുന്‍പ് ചില ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കും

പലപ്പോഴും ഇത്തരം ലക്ഷണങ്ങളെ നിസ്സാരമെന്ന് കരുതി നമ്മളില്‍ പലരും തള്ളിക്കളയുന്നു. എന്നാല്‍ പിന്നീട് അത് ക്യാന്‍സറായി രൂപം പ്രാപിയ്ക്കുമ്പോഴാണ് കാര്യത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാവുന്നത്. ക്യാന്‍സറിനു മുന്നോടിയായി ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

നിങ്ങളുടെ ചുണ്ടില്‍ നോക്കിയാണോ സംസാരം, എങ്കില്‍ കാരണം ഇതായിരിക്കും


കൈകാലുകളില്‍ നീര് 

കൈകാലുകളില്‍ നീര് കാണപ്പെടുന്നതും വെറുതേ തള്ളിക്കളയേണ്ട. ഇതും സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനമാണ്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ നീരിന് കാര്യമായ മാറ്റങ്ങള്‍ ഇല്ലെങ്കില്‍ അത് ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

എപ്പോഴും ക്ഷീണം 

എപ്പോഴും ക്ഷീണം ഉണ്ടാക്കുന്ന അവസ്ഥയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കാരണം സ്‌കിന്‍ ക്യാന്‍സറിന്റെ ആദ്യ ലക്ഷണങ്ങളില്‍ മുന്നിലാണ് അമിത ക്ഷീണം.

കാലിലെ വ്രണങ്ങള്‍ 

കാലിലുണ്ടാകുന്ന വ്രണങ്ങളും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും മാറാതെ കാലങ്ങളിാി ഇവ നമ്മുടെ കൂടെ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കാം

ചര്‍മ്മത്തിലെ തടിപ്പുകള്‍ 

സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ചര്‍മ്മത്തില്‍ തടിപ്പുകളോ നിറം മാറ്റമോ കാണപ്പെടുന്നുണ്ടെങ്കില്‍ സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണമായി അതിനെ കണക്കാക്കാം.

തൊണ്ട വേദന

തൊണ്ട വേദന പോലുള്ള പ്രശ്‌നങ്ങളേയും അവഗണിക്കരുത്. വായിലെ ക്യാന്‍സര്‍ അല്ലെങ്കില്‍ തൊണ്ടയിലെ ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനമായിരിക്കും ഇത്.

നെഞ്ചില്‍ വേദന 

ശ്വാസമെടുക്കുമ്പോള്‍ നെഞ്ചില്‍ വേദന ഉള്ളതായി തോന്നുന്നുണ്ടെങ്കിലും സ്‌കിന്‍ ക്യാന്‍സര്‍ പ്രശ്‌നമുണ്ടാക്കുന്നു എന്നതിന്റെ ലക്ഷണമാണ്.

ഇടയ്ക്കിടെയുള്ള വയറു വേദന

ഇടയ്ക്കിടെയുള്ള വയറു വേദനയാണ് മറ്റൊരു ലക്ഷണം. ദഹനപ്രശ്‌നമെന്ന് കരുതി അതിനെ തള്ളിക്കളയാതിരിയ്ക്കുക. പലപ്പോഴും വയറ്റിലെ ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനമാണ് ഇത്.

വിളര്‍ച്ച 

വിളര്‍ച്ചയും ചര്‍മ്മാര്‍ബുദം വരാന്‍ പോകുന്നതിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ്. ചര്‍മ്മാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ് വിളര്‍ച്ച ഉണ്ടാവുന്നത്.

രക്തം കട്ടപിടിയ്ക്കുന്നത് 

ചര്‍മ്മത്തില്‍ രക്തം കട്ടപിടിച്ചു കാണുന്നത് ശ്രദ്ധിക്കുക. ഇത് പലപ്പോഴും ചര്‍മ്മാര്‍ബുദത്തിന്റെ ലക്ഷണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

പ്രത്യേക പാടുകള്‍ 

ചര്‍മ്മത്തില്‍ പ്രത്യേക രീതിയിലുളള പാടുകള്‍ കാണപ്പെടുന്നതും ശ്രദ്ധിക്കുക. പ്രത്യേകിച്ച് കവിളുലും മൂക്കിലുമെല്ലാം


ചര്‍മ്മത്തിലെ കറുത്ത കുത്തുകള്‍

ചര്‍മ്മത്തിലെ കറുത്ത കുത്തുകളും ഇത്തരത്തില്‍ പ്രധാനപ്പെട്ടതാണ്. ക്രമാതീതമായ തോതില്‍ ഇവയുടെ എണ്ണം പെരുകുന്നതും വലുതാവുന്നതും ശ്രദ്ധിക്കണം.

വായിലെ അള്‍സര്‍ 

അടിയ്ക്കടി വായില്‍ അള്‍സര്‍ ഉണ്ടാവുന്നതും അര്‍ബുദ ലക്ഷണങ്ങള്‍ തന്നെയാണ്. വയറ്റില്‍ ക്യാന്‍സര്‍ കോശങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു എന്നതിന്റേയും പ്രധാന ലക്ഷണമാണ് വായിലെ അള്‍സര്‍.


നെല്ലിക്ക, കറ്റാര്‍വാഴ ഇവ മികച്ച ഔഷദങ്ങള്‍, ഇതിന്റെ ഗുണങ്ങള്‍ ഇവയാണ്


JUZONE

ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
 PSCUDEVARTHA
Loading...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ