അഖില വന്നതു പഠിക്കാനാണ് വാര്‍ത്താസമ്മേളനത്തിനല്ല: അഖിലയുടെ വാര്‍ത്താസമ്മേളനം തടഞ്ഞ് കോളേജ് അധികൃതര്‍

സേലം: സേലത്തേ കോളേജില്‍ വീണ്ടും വാര്‍ത്തസമ്മേളനം നടത്താനൊരുങ്ങി അഖില. എന്നാല്‍ അഖില/ഹാദിയയേ വാര്‍ത്ത സമ്മേളനം നടത്താന്‍ കോളേജ് അധികൃതര്‍ അനുവദിച്ചില്ല. പകരം അഖില വന്നതു പഠിക്കാനാണ് എന്ന പ്രതികരണമായിരുന്നു കോളേജ് അധികൃതര്‍ക്ക്. വാര്‍ത്തസമ്മേളനം നടത്തുന്നതു സുപ്രീം കോടതി വിധിയുടെ ലംഘനമാണ് എന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.

രാവിലെ 11 മണിക്കായിരുന്നു അഖില വാര്‍ത്താസമ്മേളനം നടത്താന്‍ ഒരുങ്ങിയത്. എന്നാല്‍ അധികൃതര്‍ ഇത് ഒഴിവാക്കുകയായിരുന്നു. അഖില സന്തോഷവതിയായു പെരുമാറിയത്, പഠിക്കാനാണു വന്നത് എന്നും വാര്‍ത്താസമ്മേളനത്തിനല്ല എന്നും പ്രിനസിപ്പാള്‍ പറഞ്ഞു. വാര്‍ത്താസ​േ​മ്മളനം ക്യാന്‍സല്‍ ചെയ്തത് അഖിലയോടു പറഞ്ഞിട്ടാണ് എന്നും പ്രിന്‍സിപ്പള്‍ പറഞ്ഞു.
JUZONE

ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
 PSCUDEVARTHA
Loading...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ