ജാതി പറഞ്ഞുള്ള ആക്ഷേപം, ദളിത്‌ വിദ്യാര്‍ഥിനി ആത്മഹത്യയ്ക് ശ്രമിച്ചു - ഞെട്ടിക്കുന്ന വീഡിയോ

ജാതി പറഞ്ഞുള്ള  അധിക്ഷേപത്തില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം ഐ പി എം എസ് കോളേജിലെ വിദ്യാര്‍ഥിനിയും കോഴിക്കോട് മരുതംകുഴി സ്വദേശിനിയുമായ വിദ്യാര്‍ഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കോഴിക്കോട് ക്യാമ്പിനായി എത്തിയപ്പോള്‍ ആയിരുന്നു ജാതി പറഞ്ഞുള്ള ആക്ഷേപം. കരിപ്പൂര്‍ വിമാനത്താവളത്തിലെ ട്രെയിനിംഗ് ആവശ്യം താമസിച്ച ഹോട്ടലില്‍ നിന്നുമാണ് ആത്മഹത്യയ്ക്ക്‌ ശ്രമിച്ചത്. സംഭവത്തെതുടര്‍ന്ന്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കോളേജ് അടിച്ചു തകര്‍ത്തു. സംസ്ഥാന യുവജനകമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

 വിദ്യാര്‍ഥിനി ഹോട്ടല്‍ സമുച്ചയത്തില്‍ നിന്നും ചാടുന്ന ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ ജുസോണ്‍ ലൈവിന് ലഭിച്ചു.

 കാണാം ഞെട്ടിക്കുന്ന ആ വീഡിയോ
JUZONE

ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
 PSCUDEVARTHA
Loading...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ