
കഴിഞ്ഞ ഡിസംബർ ഒന്നിന് ശംഖുമുഖം കടപ്പുറത്തായിരുന്നു സമാപന സമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാൽ, പെട്ടെന്നുണ്ടായ ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് സമാപനസമ്മേളനം മാറ്റിവയ്ക്കുകയായിരുന്നു.
എൽ.ഡി.എഫിന്റേയും ബി.ജെ.പിയുടേയും യാത്ര പോലെയായിരുന്നില്ല യു.ഡി.എഫിന്റേത്. വമ്പിച്ച ജനപങ്കാളിത്തമാണ് യാത്രയിൽ അങ്ങോളമിങ്ങോളം ഉണ്ടായിരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
Loading...




0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ