ഓഖി; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ലത്തീന്‍സഭ

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ലത്തീന്‍സഭ. ചുഴലിക്കാറ്റിനെ നേരിടുന്നതില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയമാണ്. സര്‍ക്കാരിന് പറ്റില്ലായിരുന്നുവെങ്കില്‍ കടലില്‍ പോയവര്‍ക്കായി സ്വന്തം നിലയില്‍ അന്വേഷണം നടത്തുമായിരുന്നുവെന്നും സഭ വ്യക്തമാക്കി.

ഉത്തരവാദിത്വപ്പെട്ടവരുമായി പാക്കേജ് തയ്യാറാക്കണമെന്നും പുറം മോടികൊണ്ടു മാത്രം കാര്യമില്ലെന്നും ഇത്തരത്തിലാണ് സര്‍ക്കാരിന്റെ മുന്നോട്ടു പോക്കെങ്കില്‍ പ്രക്ഷോഭം വരെ ഉണ്ടാകുമെന്നും ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു.
JUZONE

ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
 PSCUDEVARTHA
Loading...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ