നിങ്ങളുടെ വീട്ടില്‍ ഈ ലക്ഷണങ്ങള്‍ കാണുന്നുണ്ടോ എങ്കില്‍ നിങ്ങള്‍ സൂക്ഷിച്ചോളൂ, നിങ്ങള്‍ക്ക് കടബാധ്യത വരുവാന്‍ പോകുന്നു.
വിശ്വസിക്കുന്നവര്‍ക്ക് വിശ്വസിക്കാം. അല്ലാത്തവര്‍ക്ക് എഴുതി തള്ളാം. നിങ്ങള്‍ക്ക് ഒക്കെ ചിലപ്പോള്‍ അറിവുള്ള കാര്യങ്ങള്‍ തന്നെയാകാം. എങ്കിലും ചില കാര്യങ്ങള്‍ നിങ്ങളുടെ അറിവിലേക്ക് പങ്കുവയ്ക്കുന്നു.
ധനനഷ്ടം എപ്പോള്‍ എങ്ങനെ ഉണ്ടാകും എന്ന് ആര്‍ക്കും പറയുവാന്‍ കഴിയില്ല. ധനനഷ്ടം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ധനം കൈകാര്യം ചെയ്യുന്നതില്‍ ഉള്ള അറിവില്ലായ്മയാണ്. എന്നാല്‍ ചില വിശ്വാസങ്ങള്‍ അനുസരിച്ച് ധനനഷ്ടം ഉണ്ടാകുന്നതിനു മുന്‍പ് ചില സൂചനകള്‍ നല്‍കും എന്നാണു പറയപ്പെടുന്നത്. അറിയാതെ നമ്മള്‍ എണ്ണ തട്ടിപ്പോയി അത് നിലത്ത് വീണാല്‍ അത് വരാനിരിക്കുന്ന സാമ്പത്തിക നഷ്ടത്തിന്റെ തുടക്കത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് ചിലപ്പോള്‍ വലിയൊരു കടബാധ്യതയ്ക്കും വലിയ വിപത്തിലേക്കും വരെ ചെന്നെത്തിക്കും എന്ന് സൂചിപ്പിക്കുന്നു.
അതുപോലെയാണ് ചില പൈപ്പുകള്‍ എത്ര അടച്ചാലും അതില്‍ നിന്നും വെള്ളം തുള്ളി തുള്ളിയായി വീഴുന്നത്. നാം പറയും അത് പൈപ്പ് ചീത്തയായി പോയത്കൊണ്ടാകും എന്ന് എന്നാല്‍ വിശ്വാസപ്രകാരം അതും ധനനഷ്ടത്തിന്റെ തുടക്കമാണ്. അതുപോലെ തന്നെ വീടിന്റെ മേല്‍ക്കൂര ചോരുന്നതും വലിയൊരു കടബാധ്യതയ്ക്കും ധനനഷ്ടത്തിനും കാരണമാകുന്നതായി പറയപ്പെടുന്നു. സ്വര്‍ണ്ണം നഷ്ടപ്പെട്ടാല്‍ അപ്പോള്‍ നിങ്ങള്‍ ചിന്തിച്ചോളൂ നിങ്ങളെ തേടി വലിയൊരു കടബാധ്യത വരുന്നുണ്ട് എന്നത്.
പഴമക്കാര്‍ പറയുന്നതുപോലെ വീട്ടില്‍ എന്നും വഴക്ക് ഉണ്ടാകുകയാണെങ്കില്‍ ആ വീടിന്റെ യാത്ര തീരാദുഃഖത്തിലേക്കും വലിയൊരു കടബാധ്യതയിലേക്കും ആയിരിക്കും എന്നും വിശ്വസിക്കുന്നു. അതുപോലെ തന്നെയാണ് ക്ലോക്കിലെ സൂചി നിലച്ചു പോകുന്നത്. നമ്മള്‍ ബാറ്ററി എത്ര തന്നെ മാറ്റിയിട്ടാലും ചിലപ്പോള്‍ ചില സ്ഥലങ്ങളില്‍ ക്ലോക്ക് ഒരു തരത്തില്‍ ശരിയായി ഓടി എന്ന് വരില്ല. മറ്റൊന്നുള്ളത് പൊട്ടിയ കണ്ണാടി വീട്ടില്‍ സൂക്ഷിക്കുന്നതും ധനനഷ്ടം വരുത്തുന്ന ഒന്ന് തന്നെ. അതുപോലെയാണ് ദൈവീക വിഗ്രഹങ്ങള്‍ പൊടി പിടിച്ചു കിടക്കുന്നതും.
ഉള്ളം കയ്യില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടാലും ധനനഷ്ടം സംഭവിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. നാണയതുട്ടുകള്‍ കയ്യില്‍ നിന്നും താഴെ വീഴുന്നതും ധനനഷ്ടത്ത്തിന്റെ സൂചനകള്‍ ആണ്. ഇത്തരം കാര്യങ്ങള്‍ ഒന്ന് നിങ്ങള്‍ സ്വയം വിലയിരുത്തി നോക്കൂ, അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് ധനനഷ്ടം വരാതെ മുന്നോട്ടു നീങ്ങാം.

ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
Loading...

0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ