
'തുറന്ന് പറയട്ടെ ഹാദിയയെ വളര്‍ത്തിയ അശോകനും പൊന്നമ്മയും അഭിമാനിക്കണം അവള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു, സമ്മര്‍ദ്ദങ്ങളിലും തന്റെ നിലപാടില്‍ ഉറച്ചു നിന്നു. തന്റെ മനസിലുള്ളത് പറഞ്ഞു, ഇതാണ് മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കള്‍ക്ക് സമ്മാനിക്കാന്‍ കഴിയുന്നത്'Frankly Asokan and Ponnamma should be proud of their parenting of #Hadiya. She was confident, withstood pressure, stood to her ground, spoke her mind, and articulated well. That is a precious upbringing parents can hope to gift.— N.S. Madhavan (@NSMlive) November 27, 2017
'ചുറ്റുപാടും നോക്കിയാല്‍ മുതിര്‍ന്നവരുടെ സമ്മര്‍ദ്ദത്തിന് കീഴടങ്ങുന്ന കുട്ടികളെയാണ് കാണുന്നത്. എന്നാല്‍ അവള്‍ അതിന് തയ്യാറായില്ല. അവളെ വളര്‍ത്തിയ രീതിയാണ് അതിന് കാരണം'
ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
Loading...




0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ