
നേരത്തേയും ഇത്തരത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റിടുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തിരുന്നു. കഞ്ചാവുകേസില്‍ ഒന്നരവര്‍ഷത്തെ ജയില്‍ ശിക്ഷയനുഭവിച്ചയാളാണിയാള്‍.
തെറിവിളി നടത്തിയ സംഭവം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴേ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ആലുവ പൂക്കാട്ടുപടിയില്‍ സ്വകാര്യ ആശുപത്രിയില്‍ ഹോം നേഴ്‌സായി ജോലി ചെയ്തിരുന്ന ഇയാളെ സൈബര്‍സെല്‍ സഹായത്തോടെയാണ് കണ്ടെത്തിയത്.
ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
Loading...




0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ