
അമ്മ മാത്രമാണ് ദിലീപിനൊപ്പം പോയത്. ഭാര്യ കാവ്യാ മാധവന്‍, മകള്‍ മീനാക്ഷി എന്നിവരും ഒപ്പം പോകുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും ഇരുവരും പോയിട്ടില്ല. രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് ഇരുവരും പോയത്.
തിങ്കളാഴ്ച വൈകീട്ട് കോടതിയിലെത്തി ദിലീപ് പാസ്പോര്‍ട്ട് കൈപ്പറ്റി.സ്ഥാപനത്തിന്റെ സഹ ഉടമയും സുഹൃത്തുമായ നാദിര്‍ഷായുടെ ഉമ്മയാണ് കട ഉദ്ഘാടനം ചെയ്യുന്നത്.
ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
Loading...




0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ