
കേരളസര്‍ക്കിളില്‍ 1,193 ഒഴിവുകളാണുള്ളത്. ഈ തസ്തികയിലേക്ക് ആദ്യമായാണ് സര്‍ക്കിളില്‍ മൊത്തത്തില്‍ ഒരൊറ്റ കാലപരിധി നിശ്ചയിക്കുന്നതും ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കുന്നതും. അവസാന ദിനങ്ങളില്‍ ധാരാളമായി അപേക്ഷകള്‍ ഒഴുകുന്നത് മൂലം ഒരാഴ്ചയായി വെബ്‌സൈറ്റിന്റെ വേഗം കുറവായിരുന്നു. ചൊവ്വാഴ്ചയോടെ പ്രവര്‍ത്തനം തകരാറിലായി. അന്തിമനിമിഷത്തില്‍ അപേക്ഷ നല്‍കാനും ഫീസ് അടയ്ക്കാനും ശ്രമിച്ചവര്‍ നിരാശയിലായി. 40 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഇക്കാര്യത്തിലും ഇളവുണ്ട്. മാത്രമല്ല, എസ്.എസ്.എല്‍.സി. യോഗ്യതയുള്ള തസ്തികകയ്ക്ക് ഉയര്‍ന്ന ശമ്പളം ലഭിക്കുമെന്ന തരത്തിലുള്ള അവകാശവാദങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
ഇവിടെ കേരള മാട്രിമോണിയിൽ നിങ്ങൾക്ക് സൗജന്യമായി റജിസ്റ്റർ ചെയ്യാം
Loading...




0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ